ന്യൂഡെല്‍ഹി .പിടി ഉഷയെ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്തു.
ഇളയ രാജ, വീരേന്ദ്ര ഹെഗ്‌ഡെ, വി വിജയന്ദ്ര പ്രസാദ് എന്നിവരെയും രാജ്യ സഭയിലേക്ക് നാമ നിർദ്ദേശം ചെയ്തു.


പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് ഉഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജ എന്നും അദ്ദേഹം പറഞ്ഞു.