രാജ്യത്തെ കോവിഡ് കേസുകൾ ഇന്നും ഉയർന്നു തന്നെ.
24 മണിക്കൂറിനിടെ 17, 092 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു.
29 പേർ മരിച്ചു.
രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണം 1.09 ലക്ഷം ആയി .
രോഗ മുക്തിനിരക്ക് 98 . 54 % ആയി താഴ്ന്നു .
പ്രതിദിന ടി പി ആർ 4.14 ശതമാനത്തിലേക്ക് ഉയർന്നു
കേരളമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനം.
മഹാരാഷ്ട്ര ഡൽഹി ഹരിയാന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.