ആന്ധ്രാപ്രദേശ്: സത്യസായ് ജില്ലയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് എഴ് പേർക്ക് ദാരുണാന്ത്യം. തൊഴിലാളികൾ കയറിയ ഓട്ടോയ്ക്ക് മുകളിലേക്കാണ് കമ്പി പൊട്ടിവീണത്. ഏഴ് പേരും വൈദ്യുഘാതമേറ്റ് മരിക്കയായിരുന്നു.