മുംബൈ കുർളയിൽ നാല് നില കെട്ടിടം തകർന്നുഒരു മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

8 പേരെ ഇതുവരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു. 25ഓളം പേര്‍ കുടുങ്ങികിടക്കുന്നതായി സംശയ മുണ്ട്. പഴയ നാലുനിലക്കെട്ടിടമാണ് രാത്രി തകര്‍ന്നത്. കെട്ടിടത്തില്‍നിന്നും ഒഴിയുവാന്‍ നോട്ടീസ് നല്‍കിയിരുന്നതാണെന്നും താമസക്കാര്‍ വിട്ടുപോകാതെ തുടരുകയായിരുന്നുവെന്നും പറയുന്നു.