ജമ്മു കാശ്മീർ : ഈവർഷം സുരക്ഷാസേന വധിച്ചത് 118 ഭീകരരെ. കൊല്ലപ്പെട്ട 118 ഭീകരരിൽ 32 പേരും വിദേശികൾ.

118 ഭീകരരിൽ 77 പേരും പാകിസ്താനിൽ നിന്നും പരിശീലനം നേടിയവർ ആണെന്നും കണക്കുകളില്ഡ പറയുന്നു.

കഴിഞ്ഞ വർഷം രണ്ട് വിദേശികളടക്കം 55 ഭീകരരെ യാണ് സുരക്ഷാസേന വധിച്ചത്