രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തമാസം പതിനെട്ടിന്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ്് അടുത്തമാസം 18ന നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം പതിനഞ്ചിന് പുറപ്പെടുവിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ച

ജൂലൈ 12ന് ഫലം പ്രഖ്യാപിക്കും. പത്രിക ഈമാസം 29 വരെ സമര്‍പ്പിക്കാം, മുപ്പതിന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. ജൂലൈ രണ്ട് വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വിപ്പ് പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
്‌

Advertisement