ജമ്മുവിൽ വൻ കാട്ടുതീ.. നഗ്രോത വന മേഖലയിൽ ആണ് കാട്ടു തീ ബാധിച്ചിരിക്കുന്നത്.. കാട്ടു തീയിനെ തുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര താൽക്കാലികമായി നിർത്തി വച്ചു..താരാകൊട്ട്, ഹിംകോടി മാർഗ് പാതകളെകാട്ടുതീ ബാധിച്ചിട്ടുണ്ട്.

.നിയന്ത്രണ രേഖയ്ക്ക് സമീപം, മെന്ദർ സെക്റ്ററിൽ വ്യാഴാഴ്ച രാവിലെയാണ് കാട്ടു തീ കണ്ടെത്തിയത്, അത് ഇന്ത്യൻ മേഖലയിലേക്ക് അതിവേഗം പടരുകയായിരുന്നു.. കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്…