കത്തിചൂണ്ടി 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് വിഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

മുംബൈ. ധാരാവിയിൽ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത രണ്ട് പേർ പിടിയിൽ. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കൃത്യത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും യുവതി പോലീസിൽ പരാതി നൽകി യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലിസ് പരിസരത്തെ സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertisement