അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവച്ചു. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന.

ക്രമസമാധാന തകർച്ചയെ തുടർന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

ബിപ്ലബ് കുമാർ രാജിക്കത്ത് ഗവർണർക്ക് കെെമാറി. പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. ബിജെപി ലെജിസ്ലേച്ചർ പാർട്ടി യോഗം ഇന്ന് വൈകിട്ട് നടക്കും. ബിജെപി നിരീക്ഷകരായ ഭൂപേന്ദ്ര യാദവും വിനോദ് താവ്‌ഡെയും അവിടെ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here