ലഖ്നൗ.യു.പി. യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു

ഗ്രേറ്റർ നോയിഡയിൽ കാറും ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

കാറിലുണ്ടായിരുന്ന നാല് മഹാരാഷ്ട്ര സ്വദേശികളും, ഒരു കർണാടക സ്വദേശിയുമാണ് മരിച്ചത്

രണ്ട് പേർക്ക് പരുക്ക്

ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here