ന്യു ഡെൽഹി:
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യൻ സൈനികൻ പിടിയിൽ. വ്യോമസേനാ സൈനികൻ ദേവന്ദ്ര ശർമയാണ് പിടിയിലായത്. ഡൽഹി പോലീസ് ക്രൈംബ്രാഞ്ചാണ് ദേവേന്ദ്രശർമയെ പിടികൂടിയത്. തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങൾ ഇയാൾ ചോർത്തിയതായി കണ്ടെത്തിയിട്ടുണ്ട്
 

LEAVE A REPLY

Please enter your comment!
Please enter your name here