ന്യൂഡെല്‍ഹി.അസാനി ചുഴലിക്കാറ്റിന് സാധ്യത. കേരളത്തിലും ആന്ധ്ര ഒഡീഷ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. പത്തിന് ഒഡീഷയിൽ തീരം തൊടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.