ഗുജറാത്തിലെ വഡോദരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായി.

നിർത്തിയിട്ട ബസ്സിൽ വച്ചാണ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്.

ഹർനിയിൽ VIP റോഡിൽ വച്ചാണ് സംഭവം.

FIR രജിസ്റ്റർ ചെയ്തതായി പോലീസ്.

പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ്.

മറ്റ് രണ്ട് കൂട്ടാളികൾക്കായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു