ന്യൂഡെല്‍ഹി.ആഗോള സൂര്യ നമസ്‌കാരം നാളെ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആഗോള സൂര്യ നമസ്‌കാരം.
ഒരു കോടിയിലധികം ആളുകളുടെ പങ്കാളിത്തം ആഗോള സൂര്യ നമസ്‌കാരത്തിന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായ് കേന്ദ്രസർക്കാർ.


ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്സ്റ്റിറ്റ്യൂട്ടുകളും പരിപാടിയുടെ ഭാഗമാകും.
കോറോണസാഹചര്യം മുൻ നിർത്തിയാണ് ആഗോള സൂര്യ നമസ്‌കാര പരിപാടി.
കേന്ദ്ര ആയുഷ് മന്ത്രാലയം ആണ് ആഗോള സൂര്യ നമസ്‌കാരം സംഘടിപ്പിക്കുന്നത്.