പോലീസുകാരനെ വെടിവെച്ച് കൊന്നു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു.29 വയസ്സുള്ള തൗഫീക്ക് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ.