ച​ണ്ഡീ​ഗ​ഡ്: ശ​രീ​ര​ത്തി​ൽ തീ​വ്ര​വാ​ദി​യെ​ന്ന് മു​ദ്ര​കു​ത്തി​യെ​ന്ന ആരോപണം .ത​ട​വു​കാ​ര​ൻറെ പരാതിയിൽ ജ​യി​ൽ സു​പ്ര​ണ്ടി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല ജി​ല്ല​യി​ലെ വി​ചാ​ര​ണ ത​ട​വു​കാ​ര​ൻ ക​രം​ജി​ത്ത് സിം​ഗ്(28) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ജീ​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.മ​ൻ​സ ജി​ല്ല​യി​ലെ ഒ​രു കോ​ട​തി​യി​ലാ​ണ് സംഭവം.

ജ​യി​ലി​ൽ ത​ട​വു​കാ​രു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. എ​യ്ഡ്‌​സും ഹെ​പ്പ​റ്റൈ​റ്റി​സും ഉ​ള്ള​വ​രെ പ്ര​ത്യേ​ക വാ​ർ​ഡു​ക​ളി​ൽ പാ​ർ​പ്പി​ക്കാ​റി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്‌ താ​ൻ പ​രാ​തി​പ്പെ​ടുമ്പോ​ൾ ജ​യി​ൽ സൂ​പ്ര​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​മെ​ന്നും ക​രം​ജി​ത്ത് ആ​രോ​പി​ച്ചു.