തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ച് കരുക്കൾ നീക്കി മോദിയും ഷായും, 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി; നിലയില്ലാ കയത്തില്‍ പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയേക്കാവുന്ന സുപ്രധാന മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ലോക്സഭയിൽ 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി. നാളെ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ബിജെപി നയരൂപീകരണ സമിതി യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം നടന്നത്. അമിത് ഷാ, കിരൺ റിജിജു ഉൾപ്പെടെ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും പങ്കെടുത്തു, Also Read: ചെന്നൈ ദൗത്യം പരാജയം,ഇന്ത്യ സഖ്യത്തിന് തിരിച്ചടി, മണ്ഡല … Continue reading തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ച് കരുക്കൾ നീക്കി മോദിയും ഷായും, 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി; നിലയില്ലാ കയത്തില്‍ പ്രതിപക്ഷം