ഡല്‍ഹിയില്‍ മരുന്നുവാങ്ങാന്‍പോയ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ(23)യാണ് കാണാതായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം സ്വദേശിയാണ്. ഇന്നലെ രാത്രി 11:30 യോടെ മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പേയിങ് ഗസ്റ്റായാണ് ഇവര്‍ താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം … Continue reading ഡല്‍ഹിയില്‍ മരുന്നുവാങ്ങാന്‍പോയ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി