മലമുകളിലെ ക്ഷേത്രത്തില്‍ തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ വളഞ്ഞു, ഭയന്ന് താഴേക്ക് വീണ നവവധുവിന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിലെ ഹില്‍ടോപ്പ് ക്ഷേത്രത്തില്‍ തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഭയന്ന് താഴേക്ക് വീണ 24കാരിക്ക് ദാരുണാന്ത്യം. കഴുകുമലൈ കലുഗാസലമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ 24 വയസ്സുകാരിയായ അനിത ആണ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു അനിതയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷും (29) തമ്മിലുള്ള വിവാഹം. അടുത്തിടെയാണ് ലീവില്‍ സുരേഷ് നാട്ടിലെത്തിയത്. പ്രധാന ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ മലമുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ കോവിലിലേക്ക് പോയി. അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്‍ക്ക് പഴങ്ങള്‍ നല്‍കുന്നതിനിടെ പെട്ടെന്ന് കൂടുതല്‍ കുരങ്ങന്മാര്‍ … Continue reading മലമുകളിലെ ക്ഷേത്രത്തില്‍ തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ വളഞ്ഞു, ഭയന്ന് താഴേക്ക് വീണ നവവധുവിന് ദാരുണാന്ത്യം