കരാര്‍വന്നു യുദ്ധം നിലച്ചാലും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും; കാരണം

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ പ്രതിസന്ധികൾക്ക് പരിഹാരമായി അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാന കരാർ ഒപ്പിടുകയും ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാവുകയും ചെയ്താൽ പോലും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില പൂർണ്ണമായി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താൻ ആറ് മാസം മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലെ എണ്ണ ഉത്പാദനം വൻതോതിൽ തടസ്സപ്പെട്ടതും വിവിധ എണ്ണ ഉത്പാദന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതുമാണ് ഇതിന് … Continue reading കരാര്‍വന്നു യുദ്ധം നിലച്ചാലും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും; കാരണം