ന്യൂ ഡെൽഹി: നീറ്റ് പുനപരീക്ഷയിൽ വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ. ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന് വിദ്യാർത്ഥികൾ. രണ്ട് വെബ്സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. അതേ സമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ വിലയിരുത്താൻ പ്രത്യേക യോഗം നാളെ.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിച്ചത്.സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും യോഗത്തിൽ പങ്കെടുക്കും. വിദേശ സെൻററുകളിലെ പരീക്ഷയുടെ കാര്യത്തിലും ചർച്ച നടക്കും.തമിഴ്നാട്,കേരളം സംസ്ഥാനങ്ങളിലെ പരീക്ഷ നടത്തിപ്പ് വിലയിരുത്താൻ എൻ ടി എ യോഗം അടുത്താഴ്ച ചേരും. പഞ്ചാബ്, ദില്ലി , ബീഹാർ, … Continue reading നീറ്റ് പുനഃപരീക്ഷ: വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ; ഹാൾടിക്കറ്റുകൾ ഡൗൺലോഡാകുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed