ന്യൂഡൽഹി. മോട്ടോർ വാഹന അപകട ക്ലെയിമുകളിൽ വീട്ടമ്മമാരുടെ മരണമോ വൈകല്യമോ ഉണ്ടാക്കുന്ന ‘ഗാർഹിക പരിചരണത്തിന്റെ നഷ്ടം’ പ്രത്യേകമായി പരിഗണിച്ചു തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. വീട്ടമ്മമാർ നൽകുന്ന സേവനങ്ങളുടെ മൂല്യം പ്രതിമാസം കുറഞ്ഞത് 30,000 രൂപയായി നിജപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മോട്ടോർ വാഹന അപകട ക്ലെയിം അപ്പീലിൽ വിധി പ്രസ്താവിക്കവെ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വീട്ടമ്മമാരുടെ സംഭാവനകൾ വീടിന്റെ … Continue reading വീട്ടമ്മമാർ രാഷ്ട്രശില്പികൾ; അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണം, സുപ്രീം കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed