ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ ഇത്തവണ വ്യോമസേനയുടെ സഹായം തേടും. മുൻപ് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ നിർണായക തീരുമാനമെടുത്തത്. പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി തെലങ്കാനയിൽ ശനിയാഴ്ച ചേർന്ന യോഗത്തിൽ എൻ ടി എ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. Also Read: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂർ … Continue reading നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യം; ചോദ്യപേപ്പറുകൾ എത്തിക്കുക വ്യോമസേനാ വിമാനങ്ങളിൽ, പഴുതടച്ച സുരക്ഷയ്ക്ക് നീക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed