‘ പാറ്റാ’ തലവൻ എത്തി; ഡെൽഹി വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കം
ന്യൂ ഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ഇന്ന്.സിജെപിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ 7.31 ഓടെ ഡെൽഹിയിൽ വിമാനമിറങ്ങി . വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കങ്ങളാണ് ഡെൽഹി പൊലീസ് നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നമ്പർ ഗേറ്റിൽ ബാരിക്കേഡ് സ്ഥാപിച്ചു. സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്താണ് മുന്നൊരുക്കങ്ങളെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർത്തവ്യപഥിൽ (രാഷ്ട്രപതി ഭവനിലേക്കുള്ള വഴി) അധിക സുരക്ഷ ഏർപ്പെടുത്തി. … Continue reading ‘ പാറ്റാ’ തലവൻ എത്തി; ഡെൽഹി വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed