ന്യൂഡൽഹി: സിബിഎസ്ഇ. (CBSE) സ്കൂളുകളിൽ വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര ബോർഡിന്റെ പുതിയ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി നടത്തിയ പ്രത്യേക വാക്കാലുള്ള പരാമർശത്തെത്തുടർന്ന്, ഹർജി അടുത്ത ആഴ്ച തന്നെ അടിയന്തിരമായി ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉറപ്പുനൽകി. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും … Continue reading ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര ബോർഡിന്റെ പുതിയ തീരുമാനം, വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed