കുടക് ദുബാരെ ആന ക്യാമ്പിൽ കുത്തേറ്റ ആന ചരിഞ്ഞു, കർശന നിയന്ത്രണവുമായി വനംവകുപ്പ്
കുടക്. കർണാടകയിലെ കുടക് ദുബാരെ ആന ക്യാമ്പിൽ കുത്തേറ്റ ആന ചരിഞ്ഞു,ജയന്‍ മാര്‍ത്താണ്ഡന്‍ എന്ന മോഴയാനയാണ് ചരിഞ്ഞത്. കർശന നിയന്ത്രണവുമായി വനംവകുപ്പ്.ആനകളുടെ 100 മീറ്റർ പരിധിയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല . ഇന്നലെ ആനകൾ കൊമ്പ് കോർക്കുന്നതിനിടയിൽപ്പെട്ട് ചെന്നൈ സ്വദേശിനി മരിച്ചതിന് പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെയാണ് ആക്രമണത്തിനിരയായ ആന ചരിഞ്ഞത്. ദുബാരെ ആന ക്യാമ്പിൽ ആനകൾ തമ്മിൽ പോരടിക്കുന്നതിനിടെ നിലതെറ്റി വീണ ആനയുടെ അടിയിൽ പെട്ടാണ് ചെന്നൈ സ്വദേശി തുളസി മരിച്ചത്. ആനക്യാമ്പിൽ ആനയുടെ അടുത്ത് പോകാനും … Continue reading കുടക് ദുബാരെ ആന ക്യാമ്പിൽ കുത്തേറ്റ ആന ചരിഞ്ഞു, കർശന നിയന്ത്രണവുമായി വനംവകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed