ചെന്നൈ: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് കേന്ദ്രം പെട്രോൾ വില വർധിപ്പിച്ചതെന്ന് വിജയ് വിമർശിച്ചു. Also Read: `ഒരുപാട് പിച്ചി ചീന്തിയില്ലേ?’; വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചേക്കും ഇന്ധനവില വർധനവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിജയ്, കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ഭരണത്തിലേറിയ ശേഷം വിജയ് കേന്ദ്രത്തിനെതിരെ നടത്തുന്ന ആദ്യ വിമർശനമാണിതെന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തിൽ … Continue reading കേന്ദ്രത്തിനെതിരെ ആദ്യ ‘വെടിപൊട്ടിച്ച്’ വിജയ്; ‘നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ധനവില വർധിപ്പിച്ചു, അംഗീകരിക്കാനാവില്ല’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed