ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു, റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം

ബം​ഗളുരു: കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. Also Read: കൊല്ലത്ത് കൊറിയർ വഴി കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി … Continue reading ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു, റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം