സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് വിജയം. മേഖലകളില്‍ തിരുവനന്തപുരമാണ് മുന്നില്‍. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍, ഉമാങ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് റിസള്‍ട്ട് അറിയാം. ഔദ്യോഗിക വെബ്‌സൈറ്റുകള്‍:cbse.gov.in results.cbse.nic.in digilocker.gov.in umang.gov.in
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed