അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ വിജയ്… മാന്ത്രിക സംഖ്യക്ക് അരികില്‍…
ചെന്നൈ.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ വിജയ്, ഇടതുപാര്‍ട്ടികളും വി.സി.കെയും പിന്തുണക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പര്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പിച്ചു. ഇടതു പാര്‍ട്ടികള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കാമെന്ന ധാരണയില്‍ ടിവികെ നേതാക്കള്‍ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തുകയായിരുന്നു. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവര്‍ണറെ … Continue reading അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ വിജയ്… മാന്ത്രിക സംഖ്യക്ക് അരികില്‍…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed