ബംഗാളിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി സുവേന്ദു അധികാരി, സത്യപ്രതിജ്ഞനാളെ

കൊൽക്കത്ത:പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി (55) ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകും. നാളെ രാവിലെ 11ന് കൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ നേതാവായി സുവേന്ദു അധികാരിയെ തെരഞ്ഞെടുത്തു.കേന്ദ്ര മന്ത്രി അമിത് ഷാ യോഗത്തിൽ പങ്കെടുത്തു. 2021-ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു, ഇത്തവണ മമതയുടെ തട്ടകമായ ഭവാനിപ്പൂരിലും അവരെ മുട്ടുകുത്തിച്ചു. സുവേന്ദുവിന്റെ സംഘടനാപാടവവും മെദിനിപ്പൂര്‍ മേഖലയിലെ സ്വാധീനവുമാണ് ബി.ജെ.പിയെ ഭരണത്തിലേക്ക് നയിച്ചത്. 2021-ല്‍ 77 … Continue reading ബംഗാളിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി സുവേന്ദു അധികാരി, സത്യപ്രതിജ്ഞനാളെ