വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തില്‍ തൃഷയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ണായകനീക്കം,എംജിആര്‍ ജയലളിത കാലം ഓര്‍ത്ത് പുളകിതരായി തമിഴകം

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തില്‍ തൃഷയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ണായകനീക്കം. ട്രിച്ചി സീറ്റിലെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനം അടുത്തദിവസം തന്നെ ഉണ്ടാകുമെന്ന് ടിവികെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് വിജയിച്ചത്. പെരമ്പൂരില്‍ 53715 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍ ട്രിച്ചി ഈസ്റ്റില്‍ 27000-ത്തില്‍ അധികമായിരുന്നു ഭൂരിപക്ഷം. 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റിലെ എംഎല്‍എ സ്ഥാനം വിജയ് രാജിവെയ്ക്കേണ്ടി വരും. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തുമെന്നാണ് … Continue reading വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തില്‍ തൃഷയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ണായകനീക്കം,എംജിആര്‍ ജയലളിത കാലം ഓര്‍ത്ത് പുളകിതരായി തമിഴകം