ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ടിവികെ തലവൻ വിജയ്. ഗവർണറോടാണ് തനിക്ക് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടത്. എന്നാൽ പരസ്യമായി കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. Also Read: കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു മറ്റ് പാർട്ടികളിൽ മുസ്ലിം ലീഗടക്കം ഡിഎംകെയുടെ ഭാഗമായി തുടരുമെന്ന നിലപാടിലാണ്. ടിവികെയെ പുറത്തുനിന്ന് പിന്തുണക്കാമെന്ന … Continue reading തമിഴ്‌നാട്ടിൽ ഭരിക്കാൻ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് വിജയ്, പിന്തുണച്ചത് കോൺഗ്രസ് മാത്രം; ഒപ്പമാരൊക്കെയെന്നതിൽ അവ്യക്തത തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed