വിജയമന്ത്രം ,സമാനതകളില്ലാത്ത അട്ടിമറിയോടെ വിജയ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അട്ടിമറി ഫലങ്ങളിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) സംസ്ഥാനത്തെ 110 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് അധികാരത്തിന് തൊട്ടരികിലെത്തി. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം വീശിയടിച്ച ഭരണവിരുദ്ധ തരംഗം വോട്ടെണ്ണലിൽ പ്രകടമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ മണ്ഡലമായ കൊളത്തൂരിൽ ടിവികെയുടെ വി.എസ്. ബാബുവിനേക്കാൾ പിന്നിലാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചെപ്പോക്ക്-തിരുവള്ളിക്കേനിയിൽ ടിവികെ സ്ഥാനാർത്ഥി ഡി. ശെൽവത്തിന് പിന്നിലായി തുടരുന്നത് ഡിഎംകെ ക്യാമ്പിനെ ഞെട്ടിച്ചു. മന്ത്രിസഭയിലെ … Continue reading വിജയമന്ത്രം ,സമാനതകളില്ലാത്ത അട്ടിമറിയോടെ വിജയ്