ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതി, രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനത്തിനു മറുപടിയുമായി കേന്ദ്രം
ന്യൂഡൽഹി: ആന്റമാൻ നിക്കോബാർ ദ്വീപ സമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനത്തിനു മറുപടിയുമായി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി ആന്റമാനിലെ തദ്ദേശീയ ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിശദമായ പഠനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യ സുരക്ഷയ്ക്കു നിർണായകവും പ്രതിരോധ- നയതന്ത്ര പ്രാധാന്യമേറിയതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നു കഴിഞ്ഞ ദിവസം … Continue reading ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതി, രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനത്തിനു മറുപടിയുമായി കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed