അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കിയില്ല, തർക്കം മൂത്തു; ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടിവീഴ്ത്തി ഭാര്യ; കൊല്ലപ്പെട്ടത് 28കാരൻ

ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിൽ ഭാര്യയുമായി കടുത്ത തർക്കം, സഹികെട്ട് ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടി ഭാര്യ, ഒടുവിൽ രക്തം വാർന്നൊഴുകി 28കാരൻ്റെ മരണം. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ദാരുണ സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് തെലങ്കാനയിലെ കാമറെഡ്ഡി ടൗൺ. ​​ഗോസാങ്കി ​കോളനി സ്വദേശിയായ കോദൻദം ശിവാജി ആണ് ഭാര്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. Also Read: ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് വ്യാപാരി സംഘടനാ നേതാവായ ബൈക്ക് യാത്രികൻ മരിച്ചു ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതുമണിക്കാണ് അക്രമത്തിനിടയാക്കിയ സംഭവത്തിൻ്റെ തുടക്കം. … Continue reading അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കിയില്ല, തർക്കം മൂത്തു; ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടിവീഴ്ത്തി ഭാര്യ; കൊല്ലപ്പെട്ടത് 28കാരൻ