കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; അധികം കിട്ടുന്ന സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

ന്യൂഡല്‍ഹി : മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സീറ്റുകളുടെ കണക്കുകള്‍ പാര്‍ലമെന്റില്‍ നിരത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവില്‍ 129 ആണ്. അത് 195 ആയി ഉയരും. മൊത്തത്തിലുള്ള പ്രാതിനിധ്യം 23.76% ല്‍ നിന്ന് 23.87 ശതമാനമായി വര്‍ധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കേരളത്തിൽ നിലവിലെ സീറ്റുകൾ 20 എണ്ണമാണ്. പ്രാതിനിധ്യം 3.68 ശതമാനമാണ്. മണ്ഡല പുനർനിർണയത്തിന് സംസ്ഥാനത്ത് 30 സീറ്റുകളായി ഉയരും. … Continue reading കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; അധികം കിട്ടുന്ന സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ