ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി എത്തി

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി വഹിച്ച് ജഗ് വിക്രം എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും. 24 നാവികരാണ് കപ്പലിൽ ഉള്ളത്. ഈ കപ്പൽ ഏപ്രിൽ 11ന് ആണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. “ഏപ്രിൽ 11ന് ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ എൽപിജി കപ്പൽ ‘ജഗ് വിക്രം’ ഏപ്രിൽ 14ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് എത്തും. 20,400 മെട്രിക് ടൺ എൽപിജിയാണ് കപ്പലിൽ … Continue reading ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി എത്തി