‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു
രണ്‍വീര്‍ സിംഗ് ചിത്രം ‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള ‘A’ സര്‍ട്ടിഫൈഡ് സിനിമയായ ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍ 2’ കാണാന്‍ കുട്ടിയുമായി എത്തിയതിനെച്ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. ലഖ്നൗവിലെ സിനിമാ തിയേറ്ററില്‍ ആണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പാരന്റിംഗിനെ കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് സോഷ്യല്‍ മീഡിയ വഴിതെളിച്ചിരിക്കുന്നത്. Also Read: കടുത്ത അക്രമദൃശ്യങ്ങള്‍ ഉള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ‘Adults Only’ … Continue reading ‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed