തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീ ലെന്ന് സിപിഎം. കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീൽ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. Also Read: തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന ഭീഷണിയുമായി ഇറാൻ, ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്. അതേസമയം യഥാർത്ഥ രേഖയിൽ ഒരു സീലും ഇല്ലെന്ന് കേന്ദ്ര … Continue reading തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം