വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമോ…?

ന്യൂഡൽഹി: സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എയർ ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സർവീസുകൾ. മേഖലയിൽ വിമാന കമ്പനി നടത്തുന്നത് 30% സർവീസുകൾ മാത്രം. വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചേക്കും. വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രം നീക്കിയിരുന്നു. അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ … Continue reading വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമോ…?