ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലമാറ്റമില്ലാതെ തുടരുന്നു

Advertisement

കൊൽക്കത്ത.ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് ബുദ്ധദേവ് ഭട്ടാചാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ബുദ്ധദേവ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement