ജവഹർലാൽ നെഹ്റുവിന്റെ 54 -ാം ചരമവാർഷികം ഇന്ന്

Advertisement

ന്യൂഡെല്‍ഹി.പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 54 -ാം ചരമവാർഷികം കൊൺഗ്രസ് ഇന്ന് രാജ്യവ്യാപകമായ് ആചരിയ്ക്കും. സമാധി സ്ഥലമായ ഡൽഹിയിലെ ശാന്തിവനത്തിൽ നെഹ്റു കുടുമ്പാംഗങ്ങളും കോൺഗ്രസ് അദ്ധ്യക്ഷനും അടക്കം പുഷ്പാര്‍ച്ചന നടത്തും . രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലെ കോൺഗ്രസ് ആസ്ഥാനങ്ങളിലും സര്‍വ്വമത പ്രാർത്ഥനയും പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here