നോട്ട് പിന്‍വലിക്കല്‍,ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്‍റെ രീതി, ജയ്റാം രമേശ്

Advertisement

ന്യൂഡല്‍ഹി.2,000 രൂപയുെടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ്.
ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്‍റെ രീതിയെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ്
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ൽ നടപ്പാക്കിയ തുഗ്ലക് പരിഷ്കാരത്തിന്‍റെ ഭാഗമായി കൊട്ടിഗ്ഘോഷിച്ച് അവതരിപ്പിച്ചതാണ് ഇപ്പോൾ പിൻവലിക്കുന്ന 2,000 രൂപ നോട്ടുകളെന്ന് ജയ്റാം രമേശ്

Advertisement