കർണ്ണാടക സത്യപ്രതിജ്ഞ എട്ട് മന്ത്രിമാരായി:ചടങ്ങിന് മമതയുമില്ല

Advertisement

ബംഗളുരു. കർണ്ണാടക മന്ത്രിസഭ സത്യപ്രതിജ്ഞ ഇന്ന് നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരും എട്ട് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്

മമത ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിൽ പൻകെടുക്കില്ല.കകോളിഘോഷ് ദസ്തിദാര്‍ മമതയുടെ പ്രതിനിധിയായി പങ്കെടുക്കും. ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർ നേരിട്ട് പങ്കെടുക്കും.ശരത് പവാർ, ഫറൂക്ക് അബ്ദുള്ള എന്നിവരും ബംഗലൂരുവിൽ എത്തും.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭാവം ഇപ്പോള്‍തന്നെ വാര്‍ത്തയാണ്. സി.പി.എം , കേരള കൊൺഗ്രസ്, മുസ്ലിം ലിഗ്, ആർ.എസ്.പി പാർട്ടികൾക്കും ക്ഷണം
ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയായിട്ടുണ്ട്. ജി പരമേശ്വര,കെ എച്ച് മുനിയപ്പ,കെ ജെ ജോർജ്,എം ബി പാട്ടീൽ,സതീഷ് ജർക്കിഹോളി,പ്രിയങ്ക് ഖാർഗെ,രാമലിംഗ റെഡ്ഢി,സമീർ അഹമ്മദ് ഖാൻ

    Advertisement