പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിരാഷ്ട്ര സന്ദർശനത്തിന് പുറപ്പെടും

Advertisement

ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിരാഷ്ട്ര സന്ദർശനത്തിന് പുറപ്പെടും. ആറ് ദിവസ്സത്തെ സന്ദർശനത്തിൽ ജപ്എപാന്ന്നീ‍,പാപ്പുവ ന്യൂ ഗിനിയ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിയ്ക്കുക. ജി.7 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളാണ് 6 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി നടക്കുക എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Advertisement