ബംഗ്ലൂരു:
ഏറെ അനിശ്ചിതത്വത്തിനും, മാരത്തൺ ചർച്ചകൾക്കുമൊടുവിൽ കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ പേര് കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകമാറിന് നൽകും. ഇന്ന് വൈകിട്ട് 7ന് ബംഗ്ലൂരുവിൽ നിയമസഭാകക്ഷി യോഗം ചേരും. എല്ലാ എം എൽ എ മാരും പങ്കെടുക്കുന്ന യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറയുന്നു.
സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കാനും സാധ്യതയുണ്ട്.
Home News Breaking News കർണ്ണാടക: സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി ; ഡി കെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം, പ്രഖ്യാപനം വൈകിട്ട്