പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാണ കമ്പനിയില്‍ റെയ്ഡ്

Advertisement

ചെന്നൈ: പൊന്നിയിന്‍ സെല്‍വന്‍, വിക്രം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷനില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം 10 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2 എന്നീ ചിത്രങ്ങളുടെ തുടര്‍വിജയത്തിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisement