സോണിയാഗാന്ധിയുടെ കർണ്ണാടകയുടെ പരമാധികാര പരാമർശം തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ്

Advertisement

ന്യൂഡെല്‍ഹി.സോണിയാഗാന്ധിയുടെ കർണ്ണാടകയുടെ പരമാധികാര പരാമർശം: കോൺഗ്രസ്സിനോട് വിശദികരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗേയ്ക്ക് ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ്.

ബി.ജെ.പി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്നായിരുന്നു സോണിയാഗാന്ധിയുടെ പരാമർശം. രാജ്യത്തിന്റെ അഖണ്ഡത സൻകല്പ്പത്തിനെ വെല്ലുവിളിയ്ക്കുന്നതാണ് സോണിയാഗാന്ധിയുടെ പരാമർശം എന്നാണ് ബി.ജെ.പി പരാതി

Advertisement