ക്ലാസ് മുറിയിൽ തോക്കുമായി എത്തി ഭീഷണി , യുവാവിനെ പോലീസ് അതിസാഹസികമായി കീഴ്പ്പെടുത്തി

കൊല്‍ക്കൊത്ത.പശ്ചിമബംഗാളിൽ ക്ലാസ് മുറിയിൽ തോക്കുമായി എത്തി ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അതിസാഹസികമായി കീഴ്പ്പെടുത്തി. മാൾഡയിലെ മുച്ചിയ അഞ്ചൽ ചന്ദ്രമോഹൻ ഹൈസ്കൂളിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ദേബ് ഭല്ല എന്ന യുവാവാണ് തോക്കുമായി എത്തി വിദ്യാർഥികളെയും അധ്യാപികയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വേഷം മാറിയെത്തിയ അസറുദ്ദീൻ ഖാൻ എന്ന പോലീസുകാരൻ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

.representational image

Advertisement